നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു
ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് ഹസൻ നസ്രുള്ളയെ വധിച്ച പേജർ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതിന് പുറമേ ലബനനിൽ 40 ...