ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്
മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ മൂത്ത സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്‌കാര ചടങ്ങിൽ ഭാരതത്തിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരരും ലഷ്‌കറെ തോയ്ബ (LeT) ...








