ഹീനമായ ആക്രമണം , ഇസ്രായേൽ ഇന്ത്യയ്ക്കൊപ്പമുണ്ട്; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ
തെൽ അവീവ് : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രി . ഹീനമായ ആക്രമണം എന്നാണ് അദ്ദേഹം സംഭവത്തെ ...