പൈനാവിൽ 15 കാരിയെ പീഡിപ്പിച്ച കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
ഇടുക്കി: പൈനാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പൈനാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സിദ്ദിഖ്, കൂലിപ്പണിക്കാരൻ ആയ സുഭാഷ് എന്നിവരാണ് പിടിയിലായത്. ...