ബാത്ത്‌റൂമിൽ ഫോൺ ഉപയോഗിക്കുന്നവരിൽ ഗുരുതര മൂലക്കുരുരോഗം വ്യാപകമാകുന്നു; ഞെട്ടിപ്പിച്ച് പഠനം
സാങ്കതിക വിദ്യ വളരുകയാണ്, നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ. എത്ര വേണ്ടെന്ന് പറഞ്ഞാലും ഇന്ന് ഫോണും ഇന്റർനെറ്റുമില്ലാതെ ഒരു ജീവിതം മനുഷ്യന് സാധ്യമല്ലാതെ മാറിരിക്കുന്നു. എന്തിനും ഏതിനും ഇന്ന് ...