മദ്യത്തിന് പകരം പെയിന്റും വാർണിഷും പരീക്ഷിച്ചു; മൂന്ന് പേർ മരിച്ചു
ചെന്നൈ: മദ്യം കിട്ടാത്തതിനാൽ പെയിന്റും വാർണിഷും കുടിച്ച മൂന്ന് പേർ മരിച്ചു. തമിഴ്നാട് ചെങ്കൽപ്പേട്ട സ്വദേശികളായ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ...