“ഇതുപോലുള്ള യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ ഒരു വിദഗ്ദ്ധനാണ്”; അഫ്ഗാൻ-പാക് സംഘർഷത്തിൽ തള്ളിമറിച്ച് ട്രംപ്
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിൽ നടക്കുന്ന സംഘർഷം തുടരുന്നു. അതിർത്തിയിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ . 2021 ൽ ...