റംസാനെന്ന പരിഗണനയൊന്നുമില്ലാതെ പാക് സൈന്യം, അതിര്ത്തിയില്ല് പാക് ആക്രമണത്തില്‍ നാല് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു
കശ്മീര്‍: റംസാന് വ്രതാചരണമാസമാണെന്ന പരിഗണനയൊന്നും ഇല്ലാതെ നാട്ടുകാര്‍ക്കെതിരെ ആക്രമണം നടത്തി പാക്കിസ്ഥാന് സൈന്യം. കശ്മീരിലെ അതിര്‍ത്തി മേഖലയായ സാംബ സെക്ടറില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ...