പൂഞ്ചില്‍ പാക് ആക്രമണം; ഒരാള്‍ക്ക് പരിക്ക്, ശ്ക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. പൂഞ്ച് ജില്ലയില്‍ ബലാകോട്ട് സെക്ടറില്‍ പാകിസ്ഥാന്‍ വെടിവയ്പ് നടത്തി. വെടിവയ്പില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ ...