Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തെ ചെറുക്കാന്‍ ബിഎസ്എഫിനു പ്രത്യേക സങ്കേതിക വിദ്യ ഇല്ലെന്നു റിപ്പോര്‍ട്ട്

by Brave India Desk
Sep 14, 2015, 01:03 pm IST
in India
Share on FacebookTweetWhatsAppTelegram

droneഡല്‍ഹി : പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രണത്തെ നേരിടാന്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷസേനയായ ബിഎസ്എഫിനു വേണ്ടത്ര തയാറെടുപ്പുകളില്ലെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിനു വേണ്ടത്ര സങ്കേതിക വിദ്യയില്ലെന്ന് മുന്‍ ബിഎസ്എഫ് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജെ.എസ്.സരണ്‍ വ്യക്തമാക്കി. വ്യോമക്രമണത്തിനു വളരെ കുറഞ്ഞ സമയം മതി. അതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടാണ്. ആക്രമണത്തെ ചെറുക്കാന്‍ ബിഎസ്എഫിനു പ്രത്യേക സങ്കേതിക വിദ്യ ഇല്ല. പ്രദേശിക സൈനിക യൂണിറ്റുമായി ബിഎസ്എഫിനെ ഏകോപിപ്പിക്കണമെന്നും ജെ.എസ്.സരണ്‍ അഭിപ്രായപ്പെട്ടു.

പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പിടിയിലായ ഭീകരരുടെ ചില വെളിപ്പെടുത്തലുകളും ഇന്റലിജന്‍സിന്റെ അന്വേഷണവും പാക്ക് ഭീകരസംഘടനകളുടെ നീക്കത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത നല്‍കിയിരുന്നു. എന്നാല്‍ ഈ അക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം വേണ്ടത്ര സജ്ജമല്ലെന്നാണ് സൂചന. 2009-2010 കാലയളവില്‍ അമൃത്‌സറില്‍ പാക്കിസ്ഥാന്‍ നടത്തിയ റോക്കറ്റാക്രമത്തെ അതിര്‍ത്തി രക്ഷസേനയ്ക്കു ചെറിയ രീതിയില്‍ മാത്രമാണ് പ്രതിരോധിക്കാന്‍ സാധിച്ചത്.

പാക്ക് ഭീകരര്‍ക്ക് ഡ്രോണുകളും മറ്റും ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിന് പരിശീലനം ലഭിച്ചതായും വ്യക്തമായിരുന്നു. ലഷ്‌കറെ തയിബ നേതാവ് അബു ജുന്‍ഡാല്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി സയിദ് ഇസ്മയില്‍ അഫാഖ്, ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ജഗ്താര്‍ സിങ് താരാ ഉള്‍പ്പെടെയുള്ള തീവ്രവാദികളെ ചോദ്യം ചെയ്തതില്‍ നിന്നും ഡ്രോണ്‍ പോലുള്ള വ്യോമ വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചു വിവരം ലഭിച്ചിരുന്നു.

Tags: pak attackkerala news paperindian BSF armyparaglide and drone
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies