പാകിസ്താൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂൺ കശ്മീരിൽ; ദുരൂഹത; നിരീക്ഷണം ശക്തമാക്കി സുരക്ഷാ സേന
ശ്രീനഗർ : പാകിസ്താൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂൺ ജമ്മു കശ്മീരിൽ കണ്ടെത്തി. കത്വ ജില്ലയിലാണ് ദുരൂഹ സാഹചര്യത്തിൽ ബലൂൺ കണ്ടെത്തിയത്. പച്ചയും വെള്ളയും നിറത്തിൽ വിമാനത്തിന്റെ ആകൃതിയിലുളള ...








