പട്ടിണിയാണ് , കിഡ്നി വിൽക്കുകയാണ്; വാട്സാപ്പ് നമ്പർ നൽകി മാദ്ധ്യമ പ്രവർത്തകൻ
ഇസ്ലാമാബാദ് : പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടി പാകിസ്താൻ. ഓരോ ദിവസം കഴിയുന്തോറും സ്ഥിതി ഗുരുതരമാകുന്നതായാണ് റിപ്പോർട്ട്. പലയിടത്തും സംഘർഷങ്ങളും പിടിച്ചു പറിയും ശക്തമാവുകയാണ്. ആവശ്യത്തിനുള്ള ഭക്ഷണം ...