പത്താന്‍കോട്ടിനു സമീപം ബാമിയാലില് നുഴഞ്ഞുകയറ്റ ശ്രമം; പാക്ക് ഭീകരനെ സൈന്യം വധിച്ചു
ഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടിനു സമീപം ബാമിയാലില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. കഴിഞ്ഞ വര്‍ഷം പത്താന്‍കോട് വ്യോമസേനത്താവളത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയ അതേ ഭാഗത്താണ് പാക്ക് ഭീകരന് ...