പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്
പെഷവാർ: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി ജാമിയത് ഉലേമ-ഇ-ഇസ്ലാം (ജെ.യു.ഐ-എഫ്) മൗലാന ഫസലുർ റഹ്മാൻ. രാജ്യത്ത് സൈനിക ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളും ...








