പാക് പഞ്ചാബ് പ്രവിശ്യ ചാവേറാക്രമണം ; പ്രവിശ്യ ആഭ്യന്തരമന്ത്രി കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പഞ്ചാബ് പ്രവിശ്യ ആഭ്യന്തര മന്ത്രി ഷുജ ഖാന്‍സാദ, ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഷുജഖാന് സാദയുടെ അറ്റോക്ക് ജില്ലയിലുളള ...