ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ അഞ്ച് പാക് പൗരന്മാര് പിടിയിലായി
ലക്നോ: ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ അഞ്ച് പാക് പൗരന്മാര് പിടിയിലായി. പിടിയിലായവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ രുപൈധ ഗ്രാമത്തിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് ...