‘ജോലിസമയം കഴിഞ്ഞു, ഇനി പറത്താനാവില്ല’; യാത്രക്കാരെ പെരുവഴിയിലാക്കി പാക് പൈലറ്റ്
ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കി പാക് പൈലറ്റ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്താന് ഇന്റര്‍നാഷനല്‍ ...