Wednesday, May 18, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘ജോലിസമയം കഴിഞ്ഞു, ഇനി പറത്താനാവില്ല’; യാത്രക്കാരെ പെരുവഴിയിലാക്കി പാക് പൈലറ്റ്

by Brave India Desk
Jan 22, 2022, 08:17 am IST
in International
Share on FacebookTweetWhatsAppTelegram

ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കി പാക് പൈലറ്റ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ്(പിഐഎ) വിമാനത്തിലാണ് സംഭവം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സൗദിയിലെ ദമാമില്‍ തന്നെ അടിയന്തരമായി ഇറക്കുകയായിരുന്നു.

കാലാവസ്ഥാ തടസങ്ങളെല്ലാം തീര്‍ന്ന് തിരികെ ഇസ്‌ലാമാബാദിലേക്ക് പറക്കാനൊരുങ്ങുമ്പോഴാണ് പൈലറ്റ് തന്റെ ജോലിസമയം തീര്‍ന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ഇസ്‌ലാമാബാദിലേക്ക് വിമാനം പറത്താനാകില്ലെന്ന് പൈലറ്റ് വ്യക്തമാക്കുകയും ചെയ്തു. യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാതെ ബഹളംവച്ചെങ്കിലും പൈലറ്റ് വഴങ്ങിയില്ല. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സുരക്ഷാജീവനക്കാര്‍ വന്നാണ് യാത്രക്കാരെ നിയന്ത്രിച്ചത്. അടുത്തുതന്നെയുള്ള ഹോട്ടലില്‍ യാത്രക്കാര്‍ക്കായി താല്‍ക്കാലിക താമസസൗകര്യമൊരുക്കുകയും ചെയ്തു.

Stories you may like

No Content Available

അതേസമയം, ഈ സംഭവത്തോട് പിഐഎ പ്രതികരിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പിഐഎ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിമാനസുരക്ഷയ്ക്ക് അത്യാവശ്യമാണ്. അതിനാലാണ് യാത്രക്കാര്‍ക്കായി മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്നും പിഐഎ അറിയിച്ചു.

Tags: pak pilot
ShareTweetSendShare

Discussion about this post


Latest stories from this section

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു

‘ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു’; ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

റനില്‍ വിക്രം സിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

Next Post

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ സമാനനിയന്ത്രണങ്ങള്‍ : ഇന്ന് അര്‍ധരാത്രി മുതല്‍ കടുത്ത നിയന്ത്രണം, ലംഘിച്ചാല്‍ കേസും പിഴയും

Latest News

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies