ഇന്ത്യ പോരാട്ട മനോഭാവം സ്വീകരിക്കുകയാണ്; കരച്ചിൽ തുടർന്ന് പാകിസ്താൻ പ്രധാനമന്ത്രി
കശ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ദീർഘകാല സമാധാനവും മെച്ചപ്പെട്ട ബന്ധവും സാധ്യമല്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്."ഇന്ത്യയും പാകിസ്താനും അയൽക്കാരാണ്, നമ്മൾ ഒരുമിച്ച് ജീവിക്കാൻ ...