പഹൽഗാം: 2 ഭീകരർ പരിശീലനം ലഭിച്ച പാക് പട്ടാള കമാൻഡോകൾ’, വെളിപ്പെടുത്തൽ
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരിൽ രണ്ട് പേർ പരിശീലനം നേടിയ പാക്പട്ടാളത്തിന്‍റെ കമാൻഡോകളാണെന്ന് വെളിപ്പെടുത്തി പാക് മാദ്ധ്യമ പ്രവത്തകൻ അഫ്താബ്ഇഖ്ബാൽ. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഇഖ്ബാൽ തൽഹ ...