കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന്റെ മോചനം: കേന്ദ്ര ഇടപെടലിൽ സുരക്ഷിത മടക്കം; അവകാശവാദങ്ങളുമായി സംസ്ഥാന ഏജൻസികൾ
പാലക്കാട്: യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് രക്ഷാദൗത്യം വേഗത്തിലാക്കിയത്. ഫെബ്രുവരി ...








