തുർക്കി വ്യോമസേനയിൽ കൂലിപ്പണി ചെയ്ത് പാക് വൈമാനികർ : ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
അങ്കാറ : അറബ് രാജ്യങ്ങളെ പിണക്കി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുർക്കിയുമായി പാകിസ്ഥാൻ കൂടുതൽ അടുപ്പം കാണിക്കുന്നതിന്റെ കാരണങ്ങൾ പുറത്തു വിട്ട് വിദേശ മാധ്യമങ്ങൾ. തുർക്കി വ്യോമസേനയിൽ ...