ഇന്ത്യയുടെ പ്രഹരത്തിൽ തളർന്ന് പാകിസ്താൻ,ഭക്ഷ്യ-ഇന്ധനക്ഷാമം:ഒരു ലിറ്റർ പാലിന് കൊടുക്കണം 150 രൂപ
വെടിനിർത്തൽ കരാറിലേക്ക് പാകിസ്താനും ഇന്ത്യയും എത്തിയെങ്കിലും ഇന്ത്യയേൽപ്പിച്ച പ്രഹരത്തിൽ നിന്നും പാകിസ്താന് അടുത്തെങ്ങും മോചിതരാകാൻ കഴിയാത്ത അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ. പൽഹാമിനേറ്റ മുറിവിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി ...