പാകിസ്താനികൾ ഇനി ഇന്ത്യൻ പാട്ടുകൾ കേൾക്കരുത് ; നിരോധനവുമായി പാകിസ്താൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ
ഇസ്ലാമാബാദ് : ഇന്ത്യൻ പാട്ടുകൾക്ക് നിരോധനവുമായി പാകിസ്താൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ. പാകിസ്താനിലെ എഫ്എം റേഡിയോ സ്റ്റേഷനുകളിലൂടെ ഇന്ത്യൻ പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പഹൽഗാം ഭീകരാക്രമണത്തിന് ...