‘വഴിതിരിച്ചുവിടൽ തന്ത്രം’ ; ഇസ്ലാമാബാദ് ചാവേർ സ്ഫോടനം ആർക്കും ഊഹിക്കാൻ കഴിയാവുന്ന പാകിസ്താന്റെ തന്ത്രമെന്ന് ഇന്ത്യ
ന്യൂഡൽഹി : ഇസ്ലാമാബാദിലെ കാർ ചാവേർ സ്ഫോടനം പാകിസ്താന്റെ 'വഴിതിരിച്ചുവിടൽ തന്ത്രം' ആണെന്ന് ഇന്ത്യ. അക്കാര്യം ആർക്കും ഊഹിക്കാൻ കഴിയാവുന്നതാണ്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർത്ഥ്യത്തെക്കുറിച്ച് അറിയാമെന്നും പാകിസ്താന്റെ ...








