അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ; 15 പേർ കൊല്ലപ്പെട്ടു ; അടിച്ചാൽ തിരിച്ചടിക്കുമെന്ന് താലിബാൻ
ദോഹ:അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ . ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബർമാലിലാണ് ...