ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാക് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; 50 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു
ജയ്പൂർ : ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാകിസ്താന്റെ ശ്രമം അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു പാക് ഭീകരരുടെ പദ്ധതി സൈന്യം പരാജയപ്പെടുത്തിയത്. ...