പാകിസ്താൻ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ആക്രമണം ; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താൻ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ആക്രമണം. സ്ഫോടനവും വെടിവെപ്പും നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സ്ഥിരീകരിച്ചു. പെഷവാറിലെ പാകിസ്താൻ ...








