അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ പൗരനെ വെടിവെച്ചുവീഴ്ത്തി പിടികൂടി സൈന്യം
ശ്രീനഗർ : ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ പൗരനെ വെടിവെച്ചുവീഴ്ത്തി പിടികൂടി ഇന്ത്യൻ സൈന്യം. കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ ...