നാഥനില്ലാ കളരി, കരകയറാനാവുന്നില്ല; പാകിസ്താൻ പാർലമെന്റ് പിരിച്ചുവിട്ടു; പട്ടാളം വരുമോ ഭരിക്കാൻ?
ഇസ്ലാമാബാദ്: പ്രതിസന്ധികൾ ഒന്നൊഴിയാതെ തുടരുന്നതിനിടെ പാകിസ്താൻ പാർലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പ്രകാരമാണ് പാകിസ്താൻ പാർലമെന്റ് ബുധനാഴ്ച വൈകിട്ടോടെ പിരിച്ചുവിട്ടത്. ഇതോടെ രാജ്യത്ത് പുതിയ ...