പാകിസ്താനിൽ തീവില; പെട്രോളിന് ഒറ്റയടിക്ക് 55 രൂപ കൂട്ടി, ജനജീവിതം ദുസ്സഹം; പട്ടിണിയിലേക്കെന്ന് സൂചന
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്താനിൽ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിക്കൊണ്ട് ഇന്ധനവിലയിൽ വൻ വർദ്ധനവ്. പെട്രോൾ ലിറ്ററിന് ഒറ്റയടിക്ക് 55 പാകിസ്താനിൽ രൂപയാണ് സർക്കാർ വർദ്ധിപ്പിച്ചത്. ഇതോടെ രാജ്യത്ത് ഒരു ...








