കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാൻ; സുസജ്ജമായി ഇന്ത്യൻ സേന
ഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ സേനാ വിന്യാസം ശക്തമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ...







