ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഡ്രോൺ ഉപയോഗിക്കുന്നു! അതിന്?; നിർണായക വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ
ഇസ്ലാമാബാദ്: ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായിപാകിസ്താൻ പ്രധാനമന്ത്രിയുടെ ഉപദേശകനും പ്രതിരോധ സ്‌പെഷ്യൽ അസിസ്റ്റന്റുമായ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ.ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിനോട് അതിർത്തി ...