‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെ കാണാനും സംസാരിക്കാനുമായി പിന്നാലെ ഓടിയെത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഉച്ചകോടിയിലെ നേതാക്കളുടെ ഔദ്യോഗിക ...








