ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!
ഐക്യരാഷ്ട്രസഭയിൽ ഭൂപടങ്ങളുടെ വിസ്തൃതി കൃത്യമായി ചിത്രീകരിക്കുന്ന പ്രമേയത്തിൽ ഇന്ത്യ സ്വീകരിച്ച ഉറച്ച ദേശീയ നിലപാടിൽ വിറളിപൂണ്ട് വീണ്ടും വിഷം ചീറ്റി പാകിസ്ഥാൻ. ജമ്മു കശ്മീരും ലഡാക്കും ...








