ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം
ഭീകരതയെ ആയുധമാക്കിയ പാകിസ്താന് ഇന്ന് അതേ നാണയത്തിൽ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. 2025 അവസാനിക്കുമ്പോൾ, കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ രക്തച്ചൊരിച്ചിലിനാണ് പാകിസ്താൻ സാക്ഷ്യം വഹിച്ചത്. 'ഭീകരതയുടെ ...








