പാക് സിനിമാ താരം രേഷ്മ വെടിയേറ്റ് കൊല്ലപ്പെട്ടു: നാലാം ഭാര്യയായ രേഷ്മയെ കൊലപ്പെടുത്തിയത് ഭര്‍ത്താവെന്ന് സംശയം
പാക്കിസ്ഥാനിലെ ഗായികയും നടിയുമായ രേഷ്മയെ വെടിവെച്ച് കൊലപ്പെടുത്തി. ഭര്‍ത്താവാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ഭര്‍ത്താവിന്റെ നാലാം ഭാര്യയായിരുന്നു രേഷ്മയെന്ന് 'ജിയോ' ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. നൗഷേരാ കലന്‍ ...