ആട്ടയ്ക്കും ചിക്കനും പിന്നാലെ പാകിസ്താനിൽ തേയിലയ്ക്കും കാപ്പിപ്പൊടിക്കും വില കുതിക്കുന്നു; പുതിയ നികുതി നിർദ്ദേശങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ
കറാച്ചി; ആട്ടയ്ക്കും ചിക്കനും പിന്നാലെ പാകിസ്താനിൽ തേയിലയ്ക്കും കാപ്പിപ്പൊടിക്കും വില കുതിക്കുന്നു. കഴിഞ്ഞ 15 ദിവസത്തിനുളളിൽ ഒരു കിലോ കാപ്പിപ്പൊടി്ക്ക് 1,100 പാകിസ്താൻ രൂപയിൽ നിന്ന് വില ...