ഇന്ത്യൻ സൈനികരെ തിരഞ്ഞുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു; ആശയവിനിമയത്തിനായി കോഡുകൾ?;കൈവശം ഉള്ളത് ആറ് പാസ്പോർട്ടുകൾ; സീമ ഹൈദറിന് കുരുക്ക് മുറുകുന്നുവോ
ലക്നൗ; പബ്ജി ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ ഇന്ത്യൻ പൗരനായ യുവാവുമായി പ്രണയത്തിലായി ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയ സീമ ഹൈദർക്ക് കുരുക്ക് മുറുകുന്നതായി വിവരം. ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ ...