സ്ത്രീകളുടെ അവകാശങ്ങൾക്കായി സംസാരിച്ചു;ദുരഭിമാനക്കൊല,17കാരിയായ ഇൻഫ്‌ളൂവൻസറെ വെടിവച്ച് കൊന്നു
17കാരിയെ വെടിവച്ചുകൊന്ന് സദാചാരവാദി പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ സന യൂസഫാണ് ഇസ്ലാമബാദിലെ തന്റെ വസതിയിൽ വെടിയേറ്റുമരിച്ചത്. പാകിസ്താനിലാണ് സംഭവം. സനയുടെ വീട്ടിലെത്തിയ അടുത്തബന്ധുവാണ് കൊലപാതകം നടത്തിയത്. വീടിന് ...








