Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

by Brave India Desk
Apr 25, 2026, 09:18 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : ബിജെപി പ്രധാനമായി ലക്ഷ്യമിടുന്നത് സ്ത്രീസുരക്ഷ ആണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവെ, സ്ത്രീസുരക്ഷാ വിഷയത്തിൽ മമതാ ബാനർജി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്. രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയണം. മെയ് 5-ന് ശേഷം ബംഗാളിലെ പെൺകുട്ടികൾക്കും അത് സാധ്യമാകും എന്നും അമിത് ഷാ വ്യക്തമാക്കി.

സ്ത്രീകൾ വൈകുന്നേരത്തിന് ശേഷം പുറത്തിറങ്ങരുതെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ബംഗാൾ ഭരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു. ഒരു വനിതാ മുഖ്യമന്ത്രി തന്നെ സ്ത്രീകൾ രാത്രി 7 മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ അത് എന്ത് തരം ഭരണമാണ്? സന്ദേശ്ഖാലിയിലെ സ്ത്രീപീഡനങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകവും പരാമർശിച്ച അദ്ദേഹം, തൃണമൂൽ ഗുണ്ടകൾക്ക് മെയ് 4 വരെ മാത്രമേ സമയമുള്ളൂവെന്നും അതിനുശേഷം നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കാനിരിക്കെയാണ് സ്ത്രീ സുരക്ഷ പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്. ആർ.ജി കർ കേസ് ഇരയുടെ അമ്മയെയും സന്ദേശ്ഖാലിയിലെ പോരാട്ട നായികയെയും ബിജെപി സ്ഥാനാർത്ഥികളാക്കിയതിലൂടെ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

Stories you may like

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്ത്രീകൾക്കായി നിരവധി പദ്ധതികളും ബംഗാളിൽ അമിത് ഷാ പ്രഖ്യാപിച്ചു. ബിരുദ പഠനത്തിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി അമ്പതിനായിരം രൂപ നൽകും. 75 ഇലക്ഷൻ സ്ത്രീകളെ ലഖ്‌പതി ദീദിമാരാക്കും. ഗർഭിണികൾക്ക് 21,000 രൂപയുടെ ധനസഹായം നൽകും. പാവപ്പെട്ട സ്ത്രീകൾക്ക് മാസം 3000 രൂപയുടെ സൗജന്യ ധനസഹായം, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നീ പദ്ധതികളും ബംഗാളിൽ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: BJPAmit Shahbengal election 2026
Share
Tweet
SendShare

Latest stories from this section

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology