സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് വിമോചന പോരാളികൾ,പാകിസ്താൻ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക ഉയർത്തി
ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്താനിൽ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. പാകിസ്താനിൽ ബലൂച് ലിബറേഷൻ ആർമി നിർണായക നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. നാടകീയമായ നീക്കത്തിലൂടെ ബിഎൽഎ ബലൂചിസ്താന്റെ തലസ്ഥാനമാ. ക്വറ്റ ...