യുഎന്‍ വാഹനത്തെ ഇന്ത്യ ആക്രമിച്ചെന്ന പാക് വാദത്തെ തള്ളി ഐക്യരാഷ്ട്ര സഭ
ഡല്‍ഹി: നിയന്ത്രണ രേഖയില്‍ യുഎന്‍ വാഹനത്തിനെതിരെ ഇന്ത്യ വെടിയുതിര്‍ത്തെന്ന പാക് സൈന്യത്തിന്റെ വാദം തള്ളി ഐക്യരാഷ്ട്ര സഭ. ഖന്‍ജാര്‍ സെക്ടറില്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ വാഹനത്തെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചെന്ന് കഴിഞ്ഞ ...