പായയിൽ മുള്ളി പാകിസ്താൻ: ഇന്ത്യ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയ്യാർ; സ്വബോധത്തോടെ പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നൽകിയ ഓപ്പറേഷൻ സിന്ദൂരിൽ വിറച്ചിരിക്കുകയാണ് പാകിസ്താൻ. ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. പാക് പഞ്ചാബിലും പാക് അധിനിവേശ കശ്മീരിലും അടക്കം ...