പാകിസ്താന്റെ വംശഹത്യാ നയത്തിനെതിരെ ബലൂചിസ്ഥാനിൽ ആയിരങ്ങൾ അണിനിരന്ന ബഹുജന പ്രക്ഷോഭം.
ദേര ഗാസി ഖാൻ (ബലൂചിസ്ഥാൻ):പാകിസ്താൻ നടപ്പിലാക്കുന്ന ബലൂച് വംശഹത്യയ്‌ക്കെതിരായ മാർച്ചിൽ ബലൂചിസ്ഥാനിലെ ദേര ഗാസി ഖാനിൽ തടിച്ചു കൂടിയ വൻ ജനാവലി നിരവധി ബലൂച് കേഡർമാരുടെ അറസ്റ്റിനെതിരെയും ...