ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പരിഹസിച്ച് പാക്ക് സൈനിക മേധാവി
ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പരിഹസിച്ച് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരിഫ് രംഗത്ത്. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍ തലമുറകളോളം ...