വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തി; ചോദ്യം ചെയ്ത നാട്ടുകാരോട് കയർത്തു; യുപിയിൽ അച്ഛനും മകനും അറസ്റ്റിൽ; രാജ്യദ്രോഹത്തിന് കേസ് എടുത്തു
ലക്‌നൗ: ഉത്തർപ്രദേശിൽ വീടിന് മുൻപിൽ പാകിസ്താൻ പതാക സ്ഥാപിച്ച പിതാവും മകനും അറസ്റ്റിൽ. മൊറാദാബാദ് സ്വദേശികളായ റയീസ് , മകൻ സൽമാൻ എന്നിവരാണ് അറസ്റ്റിലായത്. വസതിയ്ക്ക് മുൻപിൽ ...