ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന് പാകിസ്ഥാന്‍; നരേന്ദ്ര മോദിക്ക് ഇമ്രാൻ ഖാൻ്റെ കത്ത്
ഡൽഹി : കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനും, ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാനും താത്പര്യമുണ്ടെന്ന് കാണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ...