പ്രതിരോധ വകുപ്പിലെ അതിരഹസ്യ രേഖകൾ ഐ.എസ്.ഐക്ക് ചോർത്തി; സൈനികൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ഡൽഹി: പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐക്ക് പ്രതിരോധ വകുപ്പിലെ അതിരഹസ്യ രേഖകൾ ചോർത്തിയ സംഭവത്തിൽ സൈനികൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഇപ്പോൾ ആഗ്ര കണ്ടോൺമെൻറിൽ ക്ലർക്കായി ...