Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

പ്ര​തി​രോ​ധ വ​കു​പ്പി​ലെ അ​തി​ര​ഹ​സ്യ രേ​ഖ​ക​ൾ ഐ.​​എ​സ്.​ഐ​ക്ക്​ ചോ​ർ​ത്തി; സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

by Brave India Desk
Jul 16, 2021, 08:09 am IST
in Defence
പ​രം​ജി​ത്​, ഹ​ബീ​ബ്

പ​രം​ജി​ത്​, ഹ​ബീ​ബ്

Share on FacebookTweetWhatsAppTelegram

ഡ​ൽ​ഹി: പാ​കി​സ്​​താ​ൻ ചാ​ര സം​ഘ​ട​ന​യാ​യ ഐ.​​എ​സ്.​ഐ​ക്ക് പ്ര​തി​രോ​ധ വ​കു​പ്പി​ലെ അ​തി​ര​ഹ​സ്യ രേ​ഖ​ക​ൾ ​ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ഇ​പ്പോ​ൾ ആ​ഗ്ര കണ്ടോൺ​മെൻറി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​​ന്ന സൈ​നി​ക​ൻ പ​രം​ജി​ത്​, പൊ​ഖ്​​റാ​ൻ സൈ​നി​ക ക്യാ​മ്പി​ലേ​ക്ക്​ പ​ച്ച​ക്ക​റി വി​ത​ര​ണം ചെ​യ്​​തി​രു​ന്ന ഹ​ബീ​ബ്​ ഖാ​ൻ എ​ന്ന ഹ​ബീ​ബു​ർ റ​ഹ്​​മാ​ർ (34) എ​ന്നി​വ​രാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യ​ത്. ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​പ്ര​കാ​ര​മാ​ണ്​ ഇ​രു​വ​രെ​യും അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.

രാജസ്ഥാനിലെ പൊ​ഖ്​​റാ​നി​ലു​ള്ള ക​ര​സേ​ന​യു​ടെ ബേ​സ്​​ക്യാ​മ്പി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന പ​രം​ജി​തി​ന്​ പ​ണം ന​ൽ​കി ഹ​ബീ​ബ് ര​ഹ​സ്യ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ച് ​ അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്ക്​ ഇ​ത്​​ കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹ​ബീ​ബി​ന്റെ ബ​ന്ധു​ക്ക​ളാ​ണ്​ രേ​ഖ​ക​ൾ കൈ​പ്പ​റ്റി​യി​രു​ന്ന​തെ​ന്നും ഇ​ത്​ ഐ.​എ​സ്.​ഐ​ക്ക്​​ വേ​ണ്ടി​യാ​യി​രുന്നെ​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു. ഹ​വാ​ല ഇ​ട​പാ​ട്​ വ​ഴി​യാ​ണ്​ ഇ​തി​നു​ പ്ര​തി​ഫ​ല​മാ​യി പ​ണം ന​ൽ​കി​യി​രു​ന്ന​തെ​ന്ന്​ സ്​​പെ​ഷ​ൽ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ പ്ര​വീ​ൺ ര​ഞ്​​ജ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ഹ​ബീ​ബ്​ ഖാ​ൻ പി​ടി​യി​ലാ​വു​ന്ന​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്നാ​ണ്​ സൈ​നി​ക​​ൻെ​റ പ​ങ്ക്​ വെ​ളി​പ്പെ​ട്ട​ത്.

Stories you may like

ആകാശം ഭാരതത്തിന് സ്വന്തം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ് കൂട്ടി ടാറ്റയുടെ ഗർജ്ജനം! വഡോദരയിൽ നിന്ന് ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 പുറത്തിറങ്ങി

ആകാശം തൊടാൻ ടാറ്റയും ഇന്ത്യൻ സൈന്യവും! ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സി295 വിമാനം പുറത്തിറങ്ങി; പ്രതിരോധ മേഖലയിൽ ചരിത്രം കുറിച്ച് വഡോദര പ്ലാന്റ്

Tags: isi spypakisthan spy
Share29TweetSendShare

Latest stories from this section

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മിഗ് വിമാനങ്ങളിൽ നിന്ന് നയതന്ത്ര ലോകത്തേക്ക്; ഇന്ത്യയുടെ ആദ്യ വനിതാ ഡിഫൻസ് അറ്റാഷെ അഞ്ജലി സിംഗ്

മിഗ് വിമാനങ്ങളിൽ നിന്ന് നയതന്ത്ര ലോകത്തേക്ക്; ഇന്ത്യയുടെ ആദ്യ വനിതാ ഡിഫൻസ് അറ്റാഷെ അഞ്ജലി സിംഗ്

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

Discussion about this post

Latest News

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies